- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു
BY NSH23 Dec 2022 5:52 AM GMT

X
NSH23 Dec 2022 5:52 AM GMT
ബംഗളൂരു: ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയില്‍ സ്വദേശി കാര്‍ത്തിക് മോഹന്‍(18) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. കോളജ് ഹോസ്റ്റലില്‍നിന്ന് നന്ദി ഹില്‍സിലേക്ക് പോവുന്നതിനിടെ ആഡുഗൊടിയില്‍വച്ചാണ് അപകടം.
ലോറി തിരിക്കുന്നതിനിടെ ബൈക്ക് ലോറിയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.
Next Story
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMTഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്...
2 July 2025 5:50 AM GMTമെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ...
1 July 2025 8:37 AM GMTമാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സൗദി ഭീമന്മാര്; അല്‍ ഹിലാലിന്റെ...
1 July 2025 8:16 AM GMTമെസിക്കൊപ്പം ക്ലബ്ബ് ലോകകപ്പ് കളിച്ചവരെല്ലാം വെറും പ്രതിമകള്‍:...
30 Jun 2025 11:43 AM GMT