Latest News

ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ?; ബിജെപി നേതാക്കൾക്കെതിരേ ഖാർഗെ

ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ?; ബിജെപി നേതാക്കൾക്കെതിരേ ഖാർഗെ
X

ഭോപ്പാൽ: ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോയെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാകുംഭമേളയിൽ പുണ്യ നദിയെന്നു വിശേപ്പിക്കുന്ന ഗംഗാനദിയിൽ മുങ്ങിക്കുളിക്കാൻ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത് വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നും ഖാർഗെ പറഞ്ഞു.അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാകുംഭമേളയിൽ പുണ്യ നദിയെന്നു വിശേപ്പിക്കുന്ന ഗംഗാനദിയിൽ മുങ്ങിക്കുളിക്കാൻ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നത് വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നും ഖാർഗെ പറഞ്ഞു.മധ്യപ്രദേശിലെ മോവിൽ നടന്ന 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' റാലിയിൽ പങ്കെടുത്ത് അദ്ദേഹം സംസാരിക്കുകയായിരുന്നു.

ഗംഗയിൽ മുങ്ങിയാൽ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമോ അതോ വിശക്കുന്ന വയറുകൾ നിറയുമോയെന്നും അധ്യക്ഷൻ ചോദിച്ചു. "ആരുടെയെങ്കിലും വിശ്വാസം ചോദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ആർക്കെങ്കിലും വിഷമം തോന്നിയാൽ, ഞാൻ ചോദിക്കുന്നു. എന്നാൽ ഒരു കുട്ടി പട്ടിണി കിടന്ന് മരിക്കുമ്പോൾ, തൊഴിലാളികൾക്ക് അവരുടെ കുടിശ്ശിക ലഭിക്കാത്തപ്പോൾ, ഈ സമയത്ത്, ഈ ആളുകൾ പ്രമാണം ചിലവഴിച്ച് (ഗംഗയിൽ) മുങ്ങാൻ മത്സരിക്കുന്നു' ഖാർഗെ പറഞ്ഞു. ഖാർഗെ പരിഹസിച്ചു.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു

അതേസമയം ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഖാർഗെയുടെ പ്രസ്താവന കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വിശ്വാസത്തിനെതിരായ ആക്രമണമാണെന്ന് പാർട്ടി എംപിയും വക്താവുമായ സംബിത് പത്ര പറഞ്ഞു.

Next Story

RELATED STORIES

Share it