- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞാന്‍ എന്റെ സേനയ്‌ക്കൊപ്പം
കൊല്‍ക്കത്ത: ഞാന്‍ എന്റെ സേനയ്‌ക്കൊപ്പം നില്‍ക്കും. അവരെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്ക് ദു:ഖം തോന്നുന്നു. ഇത് ഫെഡറിലിസത്തെ തകര്‍ക്കലാണ്. ഫെഡറിലസത്തെ സംരക്ഷിക്കാനായി ഞാന്‍ ധര്‍ണ നടത്താന്‍ പോവുകയാണ്. ഇന്ന് മുതല്‍ മെട്രോ ചാനലിന്റെ സമീപത്ത് ഞാന്‍ ധര്‍ണയിരിക്കും. നാളെ നിയമസഭ സമ്മേളിക്കും. ഞാന്‍ ഒരു യോഗം നടത്തുകയും ചെയ്യും. ഈ ധര്‍ണ അര്‍ഥമാക്കുന്നത് സത്യഗ്രഹമാണ്. കൊല്‍ക്കത്തയിലെ നാടകസംഭവങ്ങള്‍ക്കിടെ മമത മാധ്യമങ്ങളോട് പറഞ്ഞതാണിക്കാര്യം. മുന്‍കൂട്ടി അറിയിക്കാതെയാണ് കൊല്‍ക്കത്ത പോലിസ് കമ്മീഷണറുടെ വീട്ടിലേക്ക് സിബിഐ വന്നതെന്നും തങ്ങള്‍ക്ക് സിബിഐയെ അറസ്റ്റ് ചെയ്യാമായിരുന്നെന്നും മമത പറഞ്ഞു. ബിജെപി ബംഗാളിനെ തകര്‍ക്കാന്‍ പോകുന്നതായും മോദി ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതായും മമത തുറന്നടിച്ചതോടെ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ് ബംഗാളില്‍.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT