- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിങ്ങള്‍ക്ക് വേദനയുണ്ടെന്ന് എനിക്കറിയാം, ആശങ്ക വേണ്ട; ബംഗാളില്‍ വഖ്ഫ് നിയമം നടപ്പാക്കില്ല: മമത ബാനര്‍ജി

കൊല്‍ക്കത്ത: വഖ്ഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ജൈന സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മമതയുടെ ഉറപ്പ്. 'വഖ്ഫ് ഭേദഗതി നിയമം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം, പക്ഷേ ബംഗാളില്‍ വിഭജിക്കുകയും ഭരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒന്നും സംഭവിക്കില്ല,' മമത പറഞ്ഞു. 33 ശതമാനം മുസ്‌ലിംകള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും അവര്‍ നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
'ജൈന സമൂഹം എന്നെ ക്ഷണിച്ചാല്‍ ഞാന്‍ പങ്കെടുക്കില്ലേ? ഞാന്‍ പങ്കെടുക്കും. ഇവിടെ ഹിന്ദുക്കളെ ആരാണ് സംരക്ഷിക്കുന്നത്? ഇതാണ് നിങ്ങളുടെയും വീട്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,' മമത കൂട്ടിചേര്‍ത്തു. വിഷമിക്കേണ്ട, ദീദി ഇവിടെയുണ്ട്. ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത പറഞ്ഞു. ബംഗാളിലെ മുസ്‌ലിംകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.
RELATED STORIES
എല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTനിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTപി വി അന്‍വറിന് ഇതുവരെ 10461 വോട്ട്
23 Jun 2025 5:16 AM GMTആദ്യ മൂന്നു റൗണ്ടിലും ആര്യാടന് മുന്നില്‍; 2422 വോട്ടിന്റെ ലീഡ്
23 Jun 2025 4:01 AM GMT