- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാമുകിയെ മോഷണത്തിന് പിടികൂടിയതിന്റെ വിരോധം തീര്‍ക്കാന്‍ വീട്ടമ്മയെ അപമാനിച്ച യുവാവ് പിടിയില്‍
തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെണ്‍കുട്ടി കാമുകനൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയായ കാമുകിയെ മോഷണത്തിന് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ അപമാനത്തിന് പകരം വീട്ടാന്‍ വീമ്മയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവാവ്. ദില്ലി ചിരാഗ് സ്വദേശി സൂരജ്(27)ആണ് പിടിയിലായത്.
സൂരജിന്റെ കാമുകിയായ പെണ്‍കുട്ടിയെ ജോലി ചെയ്ത വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് വീട്ടമ്മ പിടിച്ചിരുന്നു. പിന്നീട് ശാസിച്ചതിനു ശേഷം പെണ്‍കുട്ടിയെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെണ്‍കുട്ടി കാമുകനൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച കാമുകന്, മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും നല്കി. ഇതോടെ ഇവരുടെ നമ്പരിലേക്ക് നിരന്തരം ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.
വ്യാജ അകൗണ്ട് അന്വേഷിപ്പോള്‍ സൂരജ് എന്നയാളാണ് അക്കൗണ്ട് നിര്‍മിച്ചതെന്ന് വ്യക്തമായി. പിറകെ ഇയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിലാണ് കാമുകി നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്തതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.കാമുകിയെ മോഷണത്തിന് പിടികൂടിയതിന്റെ വിരോധം തീര്‍ക്കാന്‍ വീട്ടമ്മയെ അപമാനിച്ച യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയായ കാമുകിയെ മോഷണത്തിന് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ അപമാനത്തിന് പകരം വീട്ടാന്‍ വീമ്മയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവാവ്. ദില്ലി ചിരാഗ് സ്വദേശി സൂരജ്(27)ആണ് പിടിയിലായത്.
സൂരജിന്റെ കാമുകിയായ പെണ്‍കുട്ടിയെ ജോലി ചെയ്ത വീട്ടില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്ടിച്ചതിന് വീട്ടമ്മ പിടിച്ചിരുന്നു. പിന്നീട് ശാസിച്ചതിനു ശേഷം പെണ്‍കുട്ടിയെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, തന്നെ അപമാനിച്ച വീട്ടുടമയോട് പക സൂക്ഷിച്ച പെണ്‍കുട്ടി കാമുകനൊപ്പം ചേര്‍ന്ന് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച കാമുകന്, മറ്റ് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പരും നല്കി. ഇതോടെ ഇവരുടെ നമ്പരിലേക്ക് നിരന്തരം ഫോണ്‍ കോള്‍ വന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി.
വ്യാജ അകൗണ്ട് അന്വേഷിപ്പോള്‍ സൂരജ് എന്നയാളാണ് അക്കൗണ്ട് നിര്‍മിച്ചതെന്ന് വ്യക്തമായി. പിറകെ ഇയാളെ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിലാണ് കാമുകി നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്തതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
RELATED STORIES
കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMTപ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMT