- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
കാസര്‍ക്കോട് ചെറുവത്തൂര്‍ സ്വദേശി പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്.
BY SRF6 Dec 2020 12:43 AM GMT

X
SRF6 Dec 2020 12:43 AM GMT
കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് ചെറുവത്തൂര്‍ സ്വദേശി പുതിയപുരയില്‍ മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ പിടികൂടാതെ പോലിസ് അലംഭാവം കാണിക്കുകയാണെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലിസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ്.
Next Story
RELATED STORIES
ഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMTഅഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്സ്...
13 Jun 2025 8:00 AM GMTപാകിസ്താനില്‍ ഭൂചലനം
13 Jun 2025 7:24 AM GMTപന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം...
13 Jun 2025 7:20 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMT