- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ; കണ്ടെടുത്തത് 31 കഞ്ചാവ് ചെടികൾ
BY SLV25 March 2024 6:57 AM GMT

X
SLV25 March 2024 6:57 AM GMT
കായംകുളം: കഞ്ചാവ് കൃഷിചെയ്തതിന് പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കതില്‍ അബ്ദുള്‍ ഷിജി(34)നെ അറസ്റ്റുചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളം പോലിസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടുമുറ്റത്തുനിന്ന് 31 കഞ്ചാവുചെടികള്‍ കണ്ടെടുത്തു. മാസങ്ങളായി ഇയാള്‍ ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പന നടത്തുന്നതായി പോലിസിനു വിവരംലഭിച്ചിരുന്നു. ഭാര്യയെയും മാതാവിനെയും വീട്ടില്‍നിന്നിറക്കിവിട്ട് ഒറ്റയ്ക്കായിരുന്നു താമസം. ഗള്‍ഫില്‍നിന്നു ജോലിയുപേക്ഷിച്ച് നാട്ടിലെത്തിയശേഷം ഇയാള്‍ മയക്കുമരുന്നിന് അടിമയായെന്നു പോലിസ് പറഞ്ഞു. പോലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലും പരിസരത്തും പരിശോധന നടത്തി കഞ്ചാവുചെടികള്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTയുഎസ് സൈനികതാവളത്തിന് നേരെയുള്ള ആക്രമണം അപലപനീയം: ഖത്തര്‍
23 Jun 2025 6:06 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMT