- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് മരിച്ചു
വേങ്ങര എസ് എസ് റോഡിലെ പരേതനായ ചെറുവളപ്പില്‍ അബ്ദുര്‍റഹ്മാന്റെ മകന് ഇല്ല്യാസ് (44) ആണ് മരിച്ചത്.
BY SRF8 May 2021 12:45 PM GMT

X
SRF8 May 2021 12:45 PM GMT
വേങ്ങര: ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആള് മരിച്ചു. വേങ്ങര എസ് എസ് റോഡിലേ പരേതനായ ചെറുവളപ്പില്‍ അബ്ദുറഹ്മാന്റെ മകന് ഇല്ല്യാസ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പൂച്ചോലമാട് വേങ്ങര റോഡില്‍ വെട്ടുതോട് ഇറക്കത്തിലാണ് അപകടം. ഇല്യാസ് ഓടിച്ച ബൈക്കില്‍ നിന്ന് തല കറങ്ങി വീഴുകയായിരുന്നുവത്രെ. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.
ഭാര്യ: ബുശ്റ. മക്കള്‍: ഫാത്വിമ ബിന്‍സിയ, ഫാത്വിമ സനിയ്യ, ഫാത്വിമ ഹാദിയ, മുഹമ്മദ് സിയാന്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഖബറടക്കും.
Next Story
RELATED STORIES
48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTകെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMT