- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണം: മൂന്ന് സുരക്ഷാ ജവാന്മാര്‍ കൊല്ലപ്പെട്ടു
BY BRJ4 March 2021 8:50 AM GMT
X
BRJ4 March 2021 8:50 AM GMT
ഷിങ്ഭും: ജാര്‍ഖണ്ഡില്‍ ഷിങ്ഭും ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സുരക്ഷാ ജവാന്മാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ജാഗൂര്‍ പ്രത്യേക യൂണിറ്റിലെ ജവാന്മാരാണ് കൊല്ലപ്പെട്ടവരെന്ന് ജാര്‍ഖണ്ഡ് പോലിസ് പറഞ്ഞു.
കോണ്‍സ്റ്റബിള്‍മാരായ ഹവില്‍ദാര്‍ ഷാ, കിരണ്‍ സുറിന്‍ എന്നിവര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ദേവേന്ദ്ര കുമാര്‍ പണ്ഡിറ്റ്, കോണ്‍സ്റ്റബിള്‍ ദീപ് തൊപനൊ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. അതിലൊരാള്‍ പിന്നീട് മരിച്ചു.
രാവിലെ 8.45ഓടുകൂടിയാണ് ആക്രമണം നടന്നത്. വനപ്രദേശത്തായിരുന്നു ഐഇഡി സ്ഥാപിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.
രാവിലെ പൊട്ടിത്തെറി നടന്നതുമുതല്‍ ഏറെ നേരം പോലിസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നുവെന്ന് റിപോര്‍ട്ട് ഉണ്ട്.
Next Story
RELATED STORIES
ജാതി സെന്‍സസ് കഴിഞ്ഞാല്‍ ദലിതരും ആദിവാസികളും പിന്നോക്കക്കാരും തങ്ങളുടെ ...
15 Nov 2024 11:37 AM GMTഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 70 വയസ്സുകാരന്റെ സമ്പാദ്യം മുഴുവന്‍...
15 Nov 2024 11:25 AM GMTഡല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്ക് ഇനി ബിര്‍സ മുണ്ട ചൗക്ക്; പേരു...
15 Nov 2024 11:11 AM GMT18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം...
15 Nov 2024 8:39 AM GMTഎലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി; ഒരു വയസുകാരനുള്‍പ്പെടെ രണ്ട്...
15 Nov 2024 7:39 AM GMTസംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
15 Nov 2024 7:35 AM GMT