- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവാഹസംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവം; പത്ത് പേര്‍ക്കെതിരെ കേസ്
BY ANB21 April 2025 4:23 AM GMT

X
ANB21 April 2025 4:23 AM GMT
കോഴിക്കോട്: വിവാഹ പാര്‍ട്ടിക്കാരുടെ വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ചെക്യാട് സ്വദേശി ആതിരയുടെ പരാതിയിലാണ് കേസ്. ഇന്നലെ ജാതിയേരിയില്‍ വച്ചുണ്ടായ സംഭവത്തില്‍ പിഞ്ചു കുഞ്ഞടക്കം നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എതിര് ദിശയില്‍ നിന്നും വരികയായിരുന്ന പ്രദേശത്തെ മറ്റൊരു വിവാഹ പാര്ട്ടിക്കാര് സഞ്ചരിച്ച ജീപ്പും തമ്മിലാണ് തട്ടിയത്.
Next Story
RELATED STORIES
ആക്സിയം 4 ദൗത്യം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി ഇന്ത്യക്കാരൻ...
26 Jun 2025 12:30 PM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഅഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് വിശകലനം പുരോഗമിക്കുന്നു:...
26 Jun 2025 9:04 AM GMTഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMT