- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് വൻ തീപിടിത്തം: രണ്ട് മരണം
BY BSR3 Sep 2024 9:37 AM GMT

X
BSR3 Sep 2024 9:37 AM GMT
തിരുവനന്തപുരം: നഗരത്തിലെ പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ടുപേർ മരിച്ചു. കമ്പനിയിലെ ജീവനക്കാരിയും ഒരു ഉപഭോക്താവുമാണ് മരിച്ചത്. വൈഷ്ണ(34) ആണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല . ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എ സി പൂർണമായും കത്തിനശിച്ചു.
അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു. തീപിടിത്തത്തിൽ അഷ്വറൻസ് കമ്പനി പൂർണമായും കത്തി നശിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേർക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. നേമം പോലിസ് പ്രാഥമികാന്വേഷണം നടത്തി.വരുകയാണ്.
Next Story
RELATED STORIES
സൂറത്തില്‍ 80 ദലിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു
19 May 2025 2:22 PM GMTപാലക്കാട് ടാപ്പിങ് തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു
19 May 2025 2:04 PM GMTസ്ഫോടകവസ്തു കേസില്‍ ജഗ്താര്‍ സിംഗ് ഹവാരയെ വെറുതെവിട്ടു
19 May 2025 1:59 PM GMTതൊഴിലുറപ്പ് പദ്ധതിയിലെ 71 കോടിയുടെ തട്ടിപ്പ്; ഗുജറാത്ത് മന്ത്രിയുടെ...
19 May 2025 1:39 PM GMT''ഇവിടെ 140 കോടി ജനങ്ങളുണ്ട്, എല്ലാവര്ക്കും അഭയം നല്കാന്...
19 May 2025 1:02 PM GMTകാറിനുളളില്‍ കുടുങ്ങിയ നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു
19 May 2025 12:43 PM GMT