- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് റെയിഞ്ചും കണ്ണൂര്‍ എക്‌സൈസ് ഐബിയും കണ്ണൂര്‍ ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. താമരശ്ശേരി കിടവൂര്‍ നടമുറിക്കല്‍ വീട്ടില്‍ ജാഫര്‍ ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റിലായത്.
കണ്ണൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്ത്, കണ്ണൂര്‍ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ ശശി എന്‍ കെ, കണ്ണൂര്‍ ഐ ബി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, പ്രിവന്റീവ് ഓഫിസര്‍ സന്തോഷ് എം.കെ, പ്രവീണ്‍ എന്‍ വി, കണ്ണൂര്‍ ഐ ബിയിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വിനോദ്, ദിലീപ്, സുധീര്‍ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സജീവന്‍ എംകെ, കണ്ണൂര്‍ റെയിഞ്ചിലെ
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഹൈല്‍ പിപി,സജിത്ത് എം, രജിത്ത് കുമാര്‍ എന്‍, നിഖില്‍.പി എന്നിവര്‍ പിടികൂടിയെ സംഘത്തില്‍ ഉണ്ടായിരുന്നു.
RELATED STORIES
കാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMTമനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച...
28 May 2025 6:22 AM GMTമദ്യപിച്ച് നൃത്തം ചെയ്യാന്‍ മുതിര്‍ന്ന സെനറ്റ് അംഗം ആവശ്യപ്പെട്ടെന്ന്...
28 May 2025 5:01 AM GMTഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMT