Latest News

ലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കും; ഉന്നതതല യോഗം ആരംഭിച്ചു

ലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കും; ഉന്നതതല യോഗം ആരംഭിച്ചു
X

തിരുവനന്തപുരം: ലഹരിവ്യാപനം തടയാനും ലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം തുടങ്ങി. നിയമസഭാ ചേംബറിലാണ് യോഗം

മന്ത്രിമാര്‍, പോലിസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യേഗത്തില്‍ പങ്കെടുക്കുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പോലിസും എക്‌സൈസും ഒരുമിച്ച് പ്രവര്‍ത്തിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലിസ് എക്സൈസ് വിഭാഗങ്ങളുമായി സഹകരിച്ച് സംയുക്ത നീക്കം നടത്താനും പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it