- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രി ചര്‍ച്ചയ്ക്ക് സമയം അറിയിച്ചു; മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ നാളെ നടത്താനിരുന്ന സമരം മാറ്റി
BY sudheer8 Aug 2021 12:44 PM GMT

X
sudheer8 Aug 2021 12:44 PM GMT
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതോടെ മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ നാളെ നടത്താനിരുന്ന സമരം മാറ്റി. മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി മന്ത്രി ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ചര്‍ച്ച നടത്തും. മന്ത്രി ചര്‍ച്ചയ്ക്ക് സമയം അറിയിച്ച പശ്ചാത്തലത്തിലാണ് നാളെ നടത്താനിരുന്ന സമരം മാറ്റി വച്ചത്.
Next Story
RELATED STORIES
കണ്ടെയ്നര്‍ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തില്‍ നിന്ന് ഓടി ...
15 July 2025 2:42 PM GMTനിപ; സമ്പര്‍ക്കപ്പട്ടികയില്‍ 675 പേര്, പാലക്കാട് 12 പേര് ഐസൊലേഷനില്‍
15 July 2025 2:01 PM GMTനിമിഷപ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ ഇടപെടല്‍ നിര്‍ണായകമെന്ന്...
15 July 2025 11:35 AM GMTപേടകത്തിനു പുറത്തേക്കിറങ്ങി ശുഭാംശു ശുക്ലയും സംഘവും
15 July 2025 11:08 AM GMTപാല് വേണം, പക്ഷേ ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്ന പശുക്കളില്‍...
15 July 2025 11:07 AM GMT'ഈ ദൗത്യം വിജയം'; ആക്സിയം 4 ദൗത്യസംഘം ഭൂമിയിലേക്ക്...
15 July 2025 9:43 AM GMT