- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മലയാളി സുഹൃത്ത് അറസ്റ്റില്‍
പാലക്കാട്ട് സ്വദേശിയായ സുജീഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.
BY SRF20 Dec 2021 6:01 PM GMT

X
SRF20 Dec 2021 6:01 PM GMT
മംഗലൂരു: മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളി സുഹൃത്ത് അറസ്റ്റില്‍. പാലക്കാട്ട് സ്വദേശിയായ സുജീഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. കര്‍ണാടക ബിദാര്‍ സ്വദേശി വൈശാലി ഗെയ്ക് വാദ് ഞായറാഴ്ചയാണ് അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്തത്.
മംഗലൂരുവിലെ ആസ്പത്രിയില്‍ ഡോക്ടറായി പരിശീലനം നടത്തിയിരുന്ന വൈശാലി കുത്താറിലെ അപ്പാര്‍ട്ടുമെന്റിലാണ് താമസിച്ചിരുന്നത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലിസ് വൈശാലിയുടെ സുഹൃത്തായ സുജിഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. സുജീഷ് വൈശാലിക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ വൈശാലി താമസിക്കുന്ന കെട്ടിടത്തിലാണെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Next Story
RELATED STORIES
കായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMT