- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ കുറുമാത്തൂര്‍ കടവില്‍ തോണി മറിഞ്ഞു മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
തൃശൂര്‍ കുന്നംകുളം വടക്കേക്കാട് സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്.
BY SRF30 Jun 2021 4:25 PM GMT

X
SRF30 Jun 2021 4:25 PM GMT
കണ്ണൂര്‍: തളിപറമ്പിനു സമീപം കുറുമാത്തൂരില്‍ തോണി മറിഞ്ഞു വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം വടക്കേക്കാട് സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. കുറുമത്തൂര്‍ ചൊറുക്കളയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇര്‍ഫാദ്. മംഗലാപുരത്തെ യെനെപ്പോയ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍പ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
Next Story
RELATED STORIES
മൈസൂരുവിലെ ഹരോഹള്ളിയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് ദലിത്...
28 May 2025 2:31 PM GMTദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചു; ബിജെപിക്കാരും നാട്ടുകാരും...
28 May 2025 2:06 PM GMTഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ...
28 May 2025 1:20 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു
28 May 2025 12:34 PM GMT