- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍
മുകുന്ദപുരം താലൂക് പുത്തന്‍ചിറ വില്ലേജ് പുത്തന്‍ചിറ പറയന്‍കുന്ന് ദേശത്ത് കുറ്റിപറമ്പത്ത് വീട്ടില്‍ മാധവന്‍ (59) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
BY SRF25 Nov 2021 5:59 PM GMT
X
SRF25 Nov 2021 5:59 PM GMT
മാള: വില്പനക്കായി കടത്തികൊണ്ട് വന്ന അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍. മുകുന്ദപുരം താലൂക് പുത്തന്‍ചിറ വില്ലേജ് പുത്തന്‍ചിറ പറയന്‍കുന്ന് ദേശത്ത് കുറ്റിപറമ്പത്ത് വീട്ടില്‍ മാധവന്‍ (59) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. മാള എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും പുത്തന്‍ചിറ വടക്കും മുറി ദേശത്തു വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് .ചാരായവും കടത്താന്‍ ഉപയോഗിച്ച ഹോണ്ട ആക്ടിവ സ്‌കൂട്ടറും മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടിച്ചെടുത്തു.
പ്രിവെന്റീവ് ഓഫിസര്‍ പി കെ സുനില്‍, സി കെ ദേവദാസ്, കെ ജി സന്തോഷ് ബാബു, ജോഷി ചക്കലാക്കല്‍, കെ വി എല്‍ദോ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി, എക്‌സൈസ് ഡ്രൈവര്‍ ജിനേഷ് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
Next Story
RELATED STORIES
ആര്‍എസ്എസ്സുമായി അവിശുദ്ധ ബന്ധമുള്ള രാഷ്ട്രീയ സംവിധാനമായി സിപിഎം മാറി: ...
16 Oct 2024 11:30 AM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMT