Latest News

മലപ്പുറം ജില്ലയില്‍ നേരിയ ഭൂചലനം

മലപ്പുറം ജില്ലയില്‍ നേരിയ ഭൂചലനം
X

മലപ്പുറം: മലപ്പുറം ജില്ലയിലുടെ ചില ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപോര്‍ട്ട്. കോട്ടക്കല്‍ പൊന്മുണ്ടം, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയപ്പെടുന്നു. ചില വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവച്ചിട്ടുണ്ട്

മറ്റു അപകടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it