- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രധാനമന്ത്രി, പശുക്കളേക്കാൾ ശ്രദ്ധ സ്ത്രീകൾക്ക് നൽകണേ; വൈറലായി മിസ് കൊഹിമ സൗന്ദര്യ മൽസരം
കൊഹിമ: പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധയും പരിഗണനയും സ്ത്രീകള്‍ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മിസ് കൊഹിമ സൗന്ദര്യ മൽസരാർഥി. നാഗാലാന്റിലെ സുന്ദരിയെ കണ്ടെത്താനുള്ള മിസ് കൊഹിമ 2019ന്‍റെ മൽസരവേദിയിലാണ് ജഡ്ജിമാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ സുന്ദരി വികുനോ സച്ചു തന്റെ അഭിപ്രായം പറഞ്ഞത്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചോദിക്കുമെന്ന ജഡ്‍ജിമാരുടെ ചോദ്യത്തിനാണ് മൽസരാര്‍ത്ഥിയുടെ മറുപടി. യുവസുന്ദരിയുടെ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ അധികം സമയമെടുത്തില്ല. മിസ് കൊഹിമ 2019ലെ റണ്ണര്‍ അപ്പാണ് വികുനോ സച്ചു.
Miss Kohima (Nagaland) 2019 beauty pageant contestant was asked:
— Uzair Hasan Rizvi (@RizviUzair) October 14, 2019
'If PM of our country Modi invites you to chat with him, what would you say?"
She replied: "If I were invited by the PM of India, I would tell him to focus more on women instead of cows." pic.twitter.com/SOh3K3HgdA
RELATED STORIES
രാമനവമി ഘോഷയാത്രാ സംഘര്ഷം; ബംഗാളിലെ മോത്തബാരിയില് നിരോധനാജ്ഞ
28 March 2025 4:35 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMTഎസ്റ്റേറ്റില് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...
28 March 2025 3:36 PM GMTമലദ്വാരത്തില് എംഡിഎംഎ കടത്തിയ യുവാവ് പിടിയില്
28 March 2025 3:25 PM GMTക്രിസ്ത്യന് ദേവാലയത്തില് നിന്ന് നല്കിയ അപ്പത്തില് ചുവപ്പ് നിറം;...
28 March 2025 3:17 PM GMTനവരാത്രി ആഘോഷത്തിന് മാംസ വില്പ്പന കടകള് പൂട്ടണമെന്ന് ബിജെപി എംഎല്എ; ...
28 March 2025 3:01 PM GMT