- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട്ട് പത്തിരിപ്പാലയില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിൽ കണ്ടെത്തി
BY BSR25 Jun 2024 1:31 AM GMT
X
BSR25 Jun 2024 1:31 AM GMT
പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂളിലേക്കു പോയ ശേഷം കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിൽ കണ്ടെത്തി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് പുൽപ്പള്ളിയിൽ നിന്ന് അർധരാത്രി കണ്ടെത്തിയത്. പത്തിരിപ്പാല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണയെയും ആദിത്യനെയും അതിര്‍കാട് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി അനിരുദ്ധിനെയുമാണ് ഇന്നലെ കാണാതായത്. അയല്‍വാസികളായ ഇവർ സ്‌കൂളിലേക്ക് ഒരുമിച്ചാണ് വരാറുള്ളത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. ഒരുമിച്ച് സ്‌കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലിസിനെ അറിയിച്ചു. അന്വേഷണത്തിനിടെയാണ് വയനാട് പുൽപ്പള്ളിയിൽ നിന്ന് കണ്ടെത്തിയത്.
Next Story
RELATED STORIES
സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 9:26 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMT