- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിതാലി രാജ് ട്വന്റി20യില്‍ നിന്ന് വിരമിക്കുന്നു
BY SHN3 Sep 2019 10:45 AM GMT
X
SHN3 Sep 2019 10:45 AM GMT
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ കാപ്റ്റൻ മിതാലി രാജ് ട്വന്റി20യില്‍ നിന്ന് വിരമിക്കുന്നു. 2006 മുതൽ സീനിയർ താരമായ മിതാലി ഇന്ത്യക്കായി ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്. 2012, 2014, 2016 വര്‍ഷങ്ങളിലെ വനിതാ ട്വന്റി20 ലോകകപ്പുകളിലടക്കം 32 ട്വന്റി20 മൽസരങ്ങളില്‍ മിതാലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. രാജ്യത്തിനായി ഒരു ലോകകപ്പ് നേടുകയെന്നതാണ് സ്വപ്നമെന്നും 2021 ഏകദിന ലോകകപ്പാണ് ഇനിയുള്ള ലക്ഷ്യമെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ മിതാലി രാജ് പറഞ്ഞു. ട്വന്റി20 സ്കോറില്‍ ഒന്നാമതുള്ള ഇന്ത്യന്‍ വനിതയും ട്വന്റി20 റണ്‍സ് 2000 തികച്ച ആദ്യ ഇന്ത്യന്‍ താരവുമാണ് മിതാലി രാജ്.
Next Story
RELATED STORIES
മെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMTഭാരതാംബ വിവാദം; രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി...
3 July 2025 6:39 AM GMT