Latest News

മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തകര്‍ത്ത് ഹിന്ദുത്വര്‍ (വീഡിയോ)

മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തകര്‍ത്ത് ഹിന്ദുത്വര്‍ (വീഡിയോ)
X

ഛണ്ഡീഗഡ്: ഹരിയാനയിലെ അംബാലയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട ഹിന്ദുത്വര്‍ തകര്‍ത്തു. കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഹിന്ദുത്വര്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Hindutva mob attacks shops in Haryana after Pahalgam attack

A mob in Saha, Ambala, Haryana, reportedly vandalised and set fire to Muslim-owned shops while chanting "Jai Shri Ram" during a protest against the Pahalgam attack.

In a similar incident, on April 23, a Hindutva group… pic.twitter.com/UjiLQUOWmG


Next Story

RELATED STORIES

Share it