- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ട മൊബൈല്‍ മധ്യപ്രദേശില്‍ നിന്ന് കണ്ടെത്തി
BY APH16 Jun 2022 12:20 PM GMT

X
APH16 Jun 2022 12:20 PM GMT
അരീക്കോട്: ഗോവയില്‍ ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അരീക്കോട് പോലിസ് കണ്ടെടുത്തു. പൂവത്തിക്കല്‍ പാവണ്ണ കൂട്ടകടവത്ത് റാഷിദിന്റെ മൊബൈലാണ് നഷ്ടമായത്. വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വീണ്ടെടുക്കാന്‍ കഴിയായതോടെ അരീക്കോട് പോലിസില്‍ പരാതിപ്പെടുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ലൈജുമോന്റെ നേതൃത്വത്തിലാണ് സൈബര്‍ സെല്ല് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മൊബൈല്‍ മധ്യപ്രദേശില്‍ ഉണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മധ്യപ്രദേശ് പോലിസുമായി ബന്ധപ്പെട്ട് മൊബൈല്‍ വീണ്ടെടുത്ത് കൊറിയര്‍ വഴി അരീക്കോട് പോലിസ് അയച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്‍ മൊബൈല്‍ ഉടമയായ റാഷിദിന്ന് ഫോണ്‍ കൈമാറി.
Next Story
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMTകന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്ന്; 'വാക്കുകള്‍ സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMT