- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോന്‍സന്റെ ചികില്‍സ: കെ സുധാകരന് ശാസ്ത്ര ബോധത്തിന്റെ കുറവെന്ന് എ വിജയരാഘവന്‍
BY sudheer29 Sep 2021 6:43 AM GMT

X
sudheer29 Sep 2021 6:43 AM GMT
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ ചികിത്സക്ക് പോയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവായിരിക്കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട്് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
കേസില്‍ നല്ലരീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെകുറിച്ച് തനിക്ക് അറിയില്ല. അത് കനയ്യകുമാറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു വിജയരാഘവന്‍ ഇക്കാര്യത്തില്‍ വിശദീകരിച്ചത്.
Next Story
RELATED STORIES
ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഇറാന് ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന് ഇസ്രായേലിന് നേരെ...
26 Jun 2025 9:52 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTആക്സിയം 4 വിക്ഷേപിച്ചു; ചരിത്ര നേട്ടവുമായി ശുഭാംശു ശുക്ല
25 Jun 2025 7:53 AM GMTഇറാനില്‍ ചാരവൃത്തി നടത്തിയ മൂന്ന് പേരെ തൂക്കിലേറ്റി; 700 പേര്...
25 Jun 2025 7:26 AM GMT