- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൊറേന വിമാനാപകടം: കൊല്ലപ്പെട്ടത് വ്യോമസേനാ വിങ് കമാന്‍ഡര്‍
BY NSH28 Jan 2023 1:56 PM GMT

X
NSH28 Jan 2023 1:56 PM GMT
ഭോപാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിംഗ് കമാന്‍ഡര്‍ക്ക് ജീവന്‍ നഷ്ടമായതായി അധികൃതര്‍ അറിയിച്ചു. തകര്‍ന്നുവീണ മിറാജ് വിമാനം നിയന്ത്രിച്ചിരുന്ന വിംഗ് കമാന്‍ഡര്‍ ഹനുമന്ത് റാവു സാരഥി ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൊറേനയിലെ പഹദ്ഗഢ് മേഖലയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവീണത്. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് സൂചന. ഗ്വാളിയര്‍ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് അഭ്യാസപ്രകടനം നടത്തികൊണ്ടിരിക്കെയാണ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു.
Next Story
RELATED STORIES
വിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMT