- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മസ്ജിദുകള്‍ സാമൂഹിക നവോഥാന കേന്ദ്രങ്ങള്‍: എ നജീബ് മൗലവി

എടക്കര: മസ്ജിദുകളിലെ സാഹചര്യവും ഇമാമുമാരുടെ യോഗ്യതയുമനുസരിച്ച് മസ്ജിദുകള്‍ വിവിധോദ്ദേശ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുമെന്നും ആരാധനകള്‍ തനതു രൂപത്തില്‍ നില നിര്‍ത്തുന്നതില്‍ സമൂഹം ശ്രദ്ധ പുലര്‍ത്തണമെന്നും അതുവഴി സാമൂഹിക നവോത്ഥാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കണമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അഭിപ്രായപ്പെട്ടു.
ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴ്ഘടകമായി പ്രവര്‍ത്തിക്കുന്ന എസ് വൈ എഫിന്റെ മേഖലാ കേന്ദ്രമായി എടക്കരയില്‍ താജുല്‍ ഉലമാ ഇസ് ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെന്ററിന് കീഴില്‍ വിദ്യാഭ്യാസ കരിക്കുലം, ദാഇറത്തു തസ്‌കിയ്യ:, ഹെല്‍ത്ത് സര്‍ക്കിള്‍, പാരിസ്ഥിതിക പഠനം, തജ്ഹീസ്, നസ്‌റുല്‍ അറാമില്‍, കരിയര്‍ ഗൈഡന്‍സ്, ആംബുലന്‍സ്, തജ്ദീദിയ്യ തുടര്‍ പഠനം, വിവിധ റിലീഫ് പദ്ധതികള്‍ നടക്കും. സെന്റര്‍ പ്രസിഡന്റ് എ പി സാദിഖലി അധ്യക്ഷത വഹിച്ചു. എസ് വൈ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, എ എന്‍ സിറാജുദ്ദീന്‍ മൗലവി, സി ടി മുഹമ്മദ് മൗലവി, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, പി ടി മുഹമ്മദ് അശ്‌റഫ് വഹബി, കെ എം ശംസുദ്ധീന്‍ മൗലവി, സി ഹംസ വഹബി സംസാരിച്ചു.
Mosques are centers of social renaissance: A. Najeeb Moulavi
RELATED STORIES
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
23 May 2025 3:31 AM GMTകൂട്ട ആക്രമണശേഷിയുള്ള ഡ്രോണ്‍ മദര്‍ഷിപ്പ് പുറത്തിറക്കി ചൈന
23 May 2025 3:26 AM GMTബിജെപി എംഎല്‍എ പ്രതിയായ കൂട്ടബലാല്‍സംഗക്കേസ് പ്രത്യേക സംഘം...
23 May 2025 3:13 AM GMTസുരക്ഷാ ഭീഷണി; സിഐഎ ആസ്ഥാനത്തിന്റെ മെയിന്‍ ഗെയിറ്റ് പൂട്ടി
23 May 2025 2:59 AM GMTമോദിയെയും ആര്‍എസ്എസിനെയും കുറിച്ച് കാര്‍ട്ടൂണ്‍ വരച്ച...
23 May 2025 2:47 AM GMTഅമ്മ പുഴയില്‍ എറിഞ്ഞ് കൊന്ന കുഞ്ഞ് ഒരു വര്‍ഷത്തിലധികം...
23 May 2025 2:30 AM GMT