- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാം
കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുകുന്ദന്‍ സി മേനോന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ അവസരം. മനുഷ്യാവകാശ, പരിസ്ഥിതി, മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് എന്‍സിഎച്ച്ആര്‍ഒ നല്‍കുന്ന മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡിന് പരിഗണിക്കുന്നത്.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
2020 ഡിസംബര്‍ 5 വരെ യോഗ്യരായവരെ നാമനിര്‍ദേശം ചെയ്യാനുള്ള അവസരമുണ്ട്. നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തി nchromail@gmail.com എന്ന മെയിലിലേക്ക് അയയ്്ക്കണം.
തപാല്‍ വഴിയാണെങ്കില്‍ Mukundan C Menon Award-2020
8/19, 2nd Floor, Hospital Road Jungpura Extension, Bhogal, NewDelhi, Pin code 110 114, ph: 011-40391642, Email: nchromail@gmail.com എന്ന വിലാസത്തില്‍ അയക്കാം.
ഇതുവരെ നല്‍കിയ പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ WWW. nchro.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിശദവിവരങ്ങള്‍ക്ക് റെനി ഐലിന്‍ 8547513616 എന്ന നമ്പറിലോ അഡ്വ. മുഹമ്മദ് യൂസുഫ് 9489871185 എന്ന നമ്പറിലോ ബന്ധപ്പെടാം.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT