- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ ഐപിഎസ് ഓഫിസര്‍ തമിഴ്‌നാട് ബിജെപി പ്രസിഡന്റ്
നിലവിലെ അധ്യക്ഷന്‍ എല്‍ മുരുഗനെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കിയതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്.
BY SRF8 July 2021 6:24 PM GMT
X
SRF8 July 2021 6:24 PM GMT
ചെന്നൈ: മുന്‍ ഐപിഎസ് ഓഫിസര്‍ കെ അണ്ണാമലൈ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ്. നിലവിലെ അധ്യക്ഷന്‍ എല്‍ മുരുഗനെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാക്കിയതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വം അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്.
ഐപിഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണ് അണ്ണാമലൈ. കഴിഞ്ഞവര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കര്‍ണാടക കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അണ്ണാമലൈ. ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തുവരവെയാണ് 2019ല്‍ രാജിവച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അറവക്കുറിച്ചി മണ്ഡലത്തില്‍ നിന്ന് അണ്ണാമലൈ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടിരുന്നു.
Next Story
RELATED STORIES
അഭിനയിക്കാന്‍ അനുമതിയില്ല; താടി വടിച്ച് സുരേഷ് ഗോപി
7 Nov 2024 2:38 AM GMTവ്യാജ പീഡനക്കേസ് തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ പോലിസുകാരന്...
7 Nov 2024 2:15 AM GMTട്രംപിനെ അഭിനന്ദിച്ച് 'ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന'
7 Nov 2024 1:57 AM GMTബഹിഷ്കരണം വിജയം കണ്ടു:ജോര്‍ദാനിലെ കാരെഫോര്‍ ഷോപ്പുകള്‍ പൂട്ടി
7 Nov 2024 1:24 AM GMTയുവാവ് ആത്മഹത്യ ചെയ്തെന്ന് ബന്ധുക്കള്‍; കൊലപാതകമെന്ന് കണ്ടെത്തി...
7 Nov 2024 1:18 AM GMTഹണിട്രാപ്പിലൂടെ രണ്ടരക്കോടി തട്ടി; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
7 Nov 2024 1:07 AM GMT