- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്തഫ കൊമ്മേരി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്

കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയി മുസ്തഫ കൊമ്മേരിയെ വീണ്ടും തിരഞ്ഞെടുത്തു. വടകര ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി കെ ജലീല്‍ സഖാഫി, പി വി ജോര്‍ജ്, വാഹിദ് ചെറുവറ്റ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായി കെ ഷമീര്‍, എപി നാസര്‍ എന്നിവരെ തിരഞ്ഞെടുത്തു.
സെക്രട്ടറിമാരായി ബാലന് നടുവണ്ണൂര്‍, റഹ്മത്ത് നെല്ലൂളി, അബ്ദുല്‍ ഖയ്യൂം പി ടി, അഡ്വ. ഇ കെ മുഹമ്മദലി പി വി മുഹമ്മദ് ഷിജി, ട്രഷറര്‍ കെ കെ നാസര്‍ മാസ്റ്റര്‍, എന്നിവരേയും ടി പി മുഹമ്മദ്, കെ കെ ഫൗസിയ, മുസ്തഫ പാലേരി, നൗഷാദ് ബി, കെ കെ കബീര്‍, ഫായിസ് മുഹമ്മദ്, കെ പി മുഹമ്മദ് അഷ്റഫ്, സഫീര്‍ എം കെ, റഷീദ് പി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍, സംസ്ഥാന ട്രഷറര്‍ എം കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്റാമുല്‍ ഹഖ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMT