- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ട്ടി പ്രവര്‍ത്തകരോട് സന്തോഷിക്കാന്‍ ആഹ്വാനം; ഇനി കശ്മീരി സുന്ദരികളെ വിവാഹം ചെയ്യാമെന്ന് ബിജെപി എംഎല്‍എ (video)
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇനി സുന്ദരികളായ കശ്മീരി യുവതികളെ വിവാഹ ചെയ്യാമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ വിക്രം സിങ് സെയ്‌നി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ഉത്തര്‍പ്രദേശിലെ കത്വാലിയില്‍ നിന്നുള്ള എംഎല്‍എ കൂടിയായ വിക്രം സിങ് സെയ്‌നി.
Muzaffarnagar BJP MLA Vikram Saini on abrogation of Article 370.
— Piyush Rai (@Benarasiyaa) August 6, 2019
"Muslim karyakartas sitting here should be celebrating. Marry "gori ladki" from Kashmir now" pic.twitter.com/tRhZXy8IZq
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ആഹ്ലാദ പ്രകടനം നടത്തിയുള്ള മണ്ഡലത്തിലെ പരിപാടിയിലാണ് സെയ്‌നിയുടെ വിവാദ പരാമര്‍ശം. കശ്മീരുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളില്‍ മുസ്‌ലിം പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്തോഷിക്കുമെന്ന് സെയ്‌നി പറഞ്ഞു. കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണെന്നും സെയ്‌നി അഭിപ്രായപ്പെട്ടു. നിറഞ്ഞ കയ്യടിയോടെയാണ് ഇദ്ദേഹത്തിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇന്നലെയാണ് കശ്മീരിന് പ്രതേകാധികാരം നല്‍കുന്ന 370 റദ്ദാക്കിയുള്ള ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. 72നെതിരെ 351വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT