- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്ടി അടഞ്ഞ അധ്യായമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; തിരുത്തി എം വി ഗോവിന്ദന്‍
എന്നാല്‍ അത് അടഞ്ഞ അദ്ധ്യായമല്ലെന്നും ഗൗരവമായ വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
BY SVD9 Nov 2024 5:44 AM GMT
X
SVD9 Nov 2024 5:44 AM GMT
പാലക്കാട്: പെട്ടി വിവാദത്തില്‍ പ്രതികരണം നടത്താതെ സംസ്ഥാന സമിതിയഗം എന്‍ എന്‍ കൃഷ്ണദാസ്. ഇന്നലത്തേത് ഇന്നലെ കഴിഞ്ഞെന്നും ഇനിയത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ അത് അടഞ്ഞ അദ്ധ്യായമല്ലെന്നും ഗൗരവമായ വിഷയമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മാത്രമല്ല, താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടന്നും എം വി ഗോവിന്ദന്‍ ശനിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ മറുപടി പറയുന്നതില്‍നിന്ന് എന്‍ എന്‍ കൃഷ്ണദാസ് വിട്ടുനിന്നത്.
പാലക്കാട് വികസന വിഷയങ്ങള്‍ ചര്‍ച്ചയാകണം. പാലക്കാടിന്റെ വികസനത്തിന് ഇടതു സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു എംഎല്‍എ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു.
Next Story
RELATED STORIES
'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMTതൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും; പിആര്‍...
22 Dec 2024 1:58 AM GMT