- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എം വി ശ്രേയാംസ് കുമാര്‍ മാതൃഭൂമി മാനേജിംങ് ഡയറക്ടര്‍
പി വി ചന്ദ്രനാണ് പുതിയ ചെയര്മാന്
BY NAKN13 Jun 2020 3:14 PM GMT

X
NAKN13 Jun 2020 3:14 PM GMT
കോഴിക്കോട്: മാതൃഭൂമി മാനേജിംങ് ഡയറക്ടറായി എം വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു. നിലവില്‍ മാനേജിങ് എഡിറ്ററായ പി വി ചന്ദ്രനാണ് പുതിയ ചെയര്മാന്. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇത്. ഇരുപത് വര്‍ഷമായി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ശ്രേയാംസ് ജോയിന്റ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Next Story
RELATED STORIES
ജസ്റ്റിസ് ചന്ദ്രഡൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയില്‍ താമസമെന്ന്:...
6 July 2025 3:40 AM GMT'ഉദയ്പൂര്‍ ഫയല്‍സ്' നിരോധിക്കണമെന്ന് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
6 July 2025 3:29 AM GMT'കെറ്റാമെലോണ്‍' വഴി എഡിസന് സമ്പാദിച്ചത് 10 കോടി
6 July 2025 2:36 AM GMTവീണത് രണ്ട് ചുവപ്പ് കാര്‍ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTവ്യാജ മോഷണ പരാതിയില്‍ ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMT