- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
BY BRJ21 March 2022 10:39 AM GMT
X
BRJ21 March 2022 10:39 AM GMT
ന്യൂഡല്‍ഹി: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
ഇന്നലെ നടന്ന ലെജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗത്തിലാണ് ബിരേന്‍ സിങ്ങിനെ തിരഞ്ഞെടുത്തത്. യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍, നിയമമന്ത്രി കിരന്‍ രിജിജു എന്നിവര്‍ സന്നിഹിതരായിരുന്നു.
യോഗത്തിനു മുമ്പ് ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കണ്ടിരുന്നു.
60 അംഗ നിയമസഭയില്‍ ബിജെപിക്ക് 32 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസ് 5ഉം എന്‍പിപി 7ഉം സീറ്റ് നേടി. നാഗ പീപ്പിള്‍സ് ഫ്രണ്ട് 5, കുകി പീപ്പിള്‍സ് അലിയന്‍സ് 2, സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില.
Next Story
RELATED STORIES
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍...
17 Nov 2024 6:46 AM GMTകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTതിരുവനന്തപുരത്ത് ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ്...
17 Nov 2024 5:26 AM GMTഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍; വാഹന ഗതാഗതം...
17 Nov 2024 5:20 AM GMTമലപ്പുറം മതനിരപേക്ഷതയുടെ നാടാണെന്ന് സന്ദീപ് വാര്യര്‍
17 Nov 2024 4:09 AM GMTശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
17 Nov 2024 3:04 AM GMT