- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയപാതാ വികസനം: കേന്ദ്ര സര്‍ക്കാരിന് കരാറുകാരെ ഭയമാണോയെന്ന് മന്ത്രി റിയാസ്
BY BRJ6 Aug 2022 7:12 AM GMT

X
BRJ6 Aug 2022 7:12 AM GMT
തിരുവനന്തപുരം: ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി ദേശീയപാതയിലെ കരാറുകാരാണെന്ന് മന്ത്രി റിയാസ്. കരാറുകാരെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ എന്നും റിയാസ് ചോദിച്ചു.
ദേശീയ പാതയിലെ വികസനം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല, കേന്ദ്രമാണ് ചെയ്യുന്നത്. വേണ്ടവിധത്തില്‍ അറ്റകുറ്റപ്പണി നടത്താത്തവരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അങ്കമാലി ദേശീയപാതയിലെ കുഴിയില്‍ വീണ് ഇന്നലെ രാത്രി പതിനൊന്നിന് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചിരുന്നു. പറവൂര്‍ സ്വദേശി ഹാഷിമാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുമ്പോള്‍ കുഴിയില്‍വീണതിനെത്തുടര്‍ന്ന് എതിര്‍വശത്തുനിന്നുവന്ന ലോറി ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു.
Next Story
RELATED STORIES
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMT