- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീറ്റ് പരീക്ഷ: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം
വിദ്യാര്‍ഥികള്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍ പാടില്ല.
BY SRF12 Sep 2020 5:07 PM GMT
X
SRF12 Sep 2020 5:07 PM GMT
കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും കര്‍ശന കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളും മുന്‍ കരുതലുകളും സാമൂഹിക അകലവും പാലിക്കണമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍ പാടില്ല. വിദ്യാര്‍ഥികളെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കാന്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടാവരുത്. വിദ്യാര്‍ഥികളെ ഇറക്കിവിട്ട ശേഷം അവിടെനിന്ന് ഒഴിവാകേണ്ടതാണ്. പരീക്ഷ കേന്ദ്രത്തിന്റെ പരിസരത്ത് കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT