- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീറ്റ് പരീക്ഷ; ഇന്നു മുതല്‍ അപേക്ഷിക്കാം
കോഴിക്കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. വൈകിട്ട് അഞ്ച് മണി മുതലാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സെപ്റ്റംബര്‍ 12നാണ് പരീക്ഷ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റ് യുജി എംബിബിഎസ് / ബിഡിഎസ് പ്രവേശന പരീക്ഷയുടെ പുതിയ പരീക്ഷാ തീയതി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
കൊവിഡിനിടയില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഈ വര്‍ഷം ടെസ്റ്റ് നഗരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നഗരങ്ങളുടെ എണ്ണം 155 ല്‍ നിന്ന് 198 ആയി ഉയര്‍ത്തി. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. 2020 ല്‍ ആകെ 3862 കേന്ദ്രങ്ങളുണ്ടായിരുന്നു.
ഓഗസ്റ്റ് 1 ന് പരീക്ഷ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 13നാണ് പരീക്ഷ നടത്തിയത്. 13.66 ലക്ഷം പേര്‍ പരീക്ഷയെഴുതിയതില്‍ 7,71,500 പേര്‍ യോഗ്യത നേടിയിരുന്നു.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്ട്ട്; മെഡല്...
5 Nov 2024 2:04 PM GMTഎല്ഡിഎഫ് വോട്ടില് എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT