- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരായ അവഗണന; പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം (വിഡിയോ)

ന്യൂഡല്‍ഹി: തൊഴിലുറപ്പ് തൊഴിലാളികളെ അവഗണിച്ചുവെന്ന് ആരോപിച്ച് പാര്‍മെന്റിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി എംപിമാര്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കുടിശ്ശികയുള്ള വേതനം ഉടന്‍ നല്‍കുക, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍ വേതന വര്‍ധന, പ്രവൃത്തിദിനങ്ങള്‍ 150 ദിവസമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടു വച്ചാണ് പ്രതിഷേധം.
സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ദശലക്ഷക്കണക്കിന് കുടുംബങ്ങളെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരാക്കി, ഇത് ദാരിദ്ര്യവും കഷ്ടപ്പാടും വര്‍ദ്ധിപ്പിക്കുന്നതായി കോണ്‍ഗ്രസ് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു
Kerala MPs from Opposition parties protested at Parliament against the appalling neglect of MGNREGA workers, today.
— Priyanka Gandhi Vadra (@priyankagandhi) March 25, 2025
The government's inaction has left millions of families without livelihoods, exacerbating poverty and suffering.
We demand immediate attention to this crisis and… pic.twitter.com/LvWfIH9ilX
പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമേ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരും കേരളത്തില്‍ നിന്നുള്ള മറ്റ് പാര്‍ട്ടി എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
RELATED STORIES
''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി...
26 March 2025 4:04 PM GMTബുള്‍ഡോസര്‍ രാജ് ഭരണഘടനയെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്...
26 March 2025 3:38 PM GMTപൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്പോസ്റ്റില്‍ ഇഫ്താര്‍ സംഗമം...
26 March 2025 3:21 PM GMT