- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയില്‍ മലയാളി യുവതി മകനുമായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
BY NAKN23 Jun 2021 7:19 AM GMT

X
രേഷ്മ മാത്യു ട്രെഞ്ചില്‍
NAKN23 Jun 2021 7:19 AM GMT
മുംബൈ: മുംബൈയില്‍ മലയാളി യുവതി ആറു വയസുകാരന്‍ മകനുമായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയെ അറസ്റ്റു ചെയ്തു. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ മാനസിക പീഢനമാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയ കത്ത് പോലിസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അയല്‍വാസിയെ അറസ്റ്റ് ചെയ്തത്.
മുംബൈ ചാന്ദിവലി നാഹേര്‍ അമൃത്ശക്തി കോംപ്ലക്‌സിന്റെ 12ാം നിലയില്‍ നിന്നു വീണു മരിച്ച നിലയിലാണ് രേഷ്മയെയും മകനെയും കണ്ടെത്തിയത്. അയല്‍വാസിയുടെ മാതാപിതാക്കള്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. രേഷ്മയുടെ ഭര്‍ത്താവും മാതാപിതാക്കളും കൊവിഡ് ബാധിച്ച് മരണപ്പെട്ടതാണ്.
Next Story
RELATED STORIES
അമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMTഇറാന്- ഇസ്രായേല്‍ സംഘര്‍ഷം; പൗരന്മാര് വാട്സ്ആപ്പ് ഡിലീറ്റ്...
18 Jun 2025 9:25 AM GMTപെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ പൊതുവല്ല: ഹൈക്കോടതി
18 Jun 2025 9:08 AM GMT