- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിവേഗം പകരാന്‍ സാധ്യത : ചൈനയില്‍ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി
പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും.

ബീജിങ്: ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊവിഡ്19 വൈറസ് വ്യാപനത്തില്‍ നിന്നും ലോകരാജ്യങ്ങള്‍ കരകയറാന്‍ ശ്രമിക്കുന്നതിനിടെ രോഗകാരിയായ മറ്റൊരു വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. A/H1N1p-dm09 എന്നു പേരിട്ട പുതിയ ഇനം പന്നിപ്പനി വൈറസിനെയാണ് കണ്ടെത്തിയത്. ഇത് മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ളതാണെന്നാണ് മുന്നറിയിപ്പ്.
പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും. കടുത്ത നിയന്ത്രങ്ങളെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്.
2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരുതരം വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബിബിസി റിപ്പോട്ട് ചെയ്യുന്നു. ഇതുവരെയും ഈ വൈറസ് വലിയ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഇത് ശ്രദ്ധിക്കേണ്ട ഒന്നാണെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തുന്ന പ്രൊഫസര്‍ കിന്‍ ചൗ ചാങ്ങും സഹപ്രവര്‍ത്തകരും പറയുന്നു.
new virus found in china
RELATED STORIES
39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTഹാസനില്‍ മൂന്നു പേര് കൂടി ഹൃദയാഘാതം മൂലം മരിച്ചു; മൊത്തം മരണം 30 ആയി
3 July 2025 2:42 PM GMTജാതി വിവേചനം പ്രോല്‍സാഹിപ്പിക്കുന്ന കോടതി വിധികള്‍ ചൂണ്ടിക്കാട്ടി...
3 July 2025 2:20 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMT