Latest News

മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തിനുള്ളില്‍ നവജാതശിശുവിന്റെ മൃതദേഹം

മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തിനുള്ളില്‍ നവജാതശിശുവിന്റെ മൃതദേഹം
X

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തിനുള്ളിലെ ചവറ്റുകുട്ടയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് അധികൃതര്‍ സംഭവം കണ്ടത്. മൃതദേഹം കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി.പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it