Latest News

കോട്ടയം ജില്ലയില്‍ 709 പുതിയ കൊവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 709 പുതിയ കൊവിഡ് രോഗികള്‍
X

കോട്ടയം: ജില്ലയില്‍ 709 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 704 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 6005 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 352 പുരുഷന്‍മാരും 290 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

850 പേര്‍ രോഗമുക്തരായി. 5295 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 57096 പേര്‍ കോവിഡ് ബാധിതരായി. 51670 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12790 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം99

വാഴൂര്‍32

പള്ളിക്കത്തോട്31

തൃക്കൊടിത്താനം30

ഏറ്റുമാനൂര്‍28

മുണ്ടക്കയം25

അതിരമ്പുഴ20

രാമപുരം, വാകത്താനം19

ചങ്ങനാശേരി, മണര്‍കാട്17

മണിമല16

കൂരോപ്പട,മാടപ്പള്ളി15

എലിക്കുളം14

ചിറക്കടവ്, തിടനാട്,മാഞ്ഞൂര്‍13

പാറത്തോട്12

അകലക്കുന്നം, കാഞ്ഞിരപ്പള്ളി11

കടനാട്9

ഉദയനാപുരം, കുമരകം, തലയാഴം, കൊഴുവനാല്‍, മരങ്ങാട്ടുപിള്ളി8

ഞീഴൂര്‍,കറുകച്ചാല്‍, പാല, കല്ലറ, തലയോലപ്പറമ്പ്, വെച്ചൂര്‍, നെടുംകുന്നം7

ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, കടുത്തുരുത്തി, നീണ്ടൂര്‍, ചെമ്പ്, ഭരണങ്ങാനം, എരുമേലി, വെള്ളൂര്‍, കാണക്കാരി, പനച്ചിക്കാട്6

വൈക്കം, വെളിയന്നൂര്‍, വിജയപുരം, ആര്‍പ്പൂക്കര, കൂട്ടിക്കല്‍5

മുത്തോലി, മുളക്കുളം, ഉഴവൂര്‍, പാമ്പാടി, കോരുത്തോട്4

അയ്മനം, വെള്ളാവൂര്‍, കുറവിലങ്ങാട്, മേലുകാവ്3

കിടങ്ങൂര്‍, പൂഞ്ഞാര്‍, പായിപ്പാട്, അയര്‍ക്കുന്നം, പുതുപ്പള്ളി, കരൂര്‍, തീക്കോയി, വാഴപ്പള്ളി, മറവന്തുരുത്ത്2

ടി.വി പുരം, തലനാട്, മീനടം, കടപ്ലാമറ്റം, കങ്ങഴ, മീനച്ചില്‍1

Next Story

RELATED STORIES

Share it