Latest News

തൃശൂര്‍ ജില്ലയില്‍ പേര്‍ 19 പത്രിക സമര്‍പ്പിച്ചു

തൃശൂര്‍ ജില്ലയില്‍ പേര്‍ 19 പത്രിക സമര്‍പ്പിച്ചു
X

തൃശൂര്‍: ജില്ലയില്‍ മന്ത്രി എ സി മൊയ്തീന്‍, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉള്‍പ്പടെ 19 പേര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

പത്രിക സമര്‍പ്പിച്ചവര്‍:

ചേലക്കര കെ രാധാകൃഷ്ണന്‍ സി പി ഐ (എം), ശ്രീകുമാര്‍ ഐഎന്‍സി.

കുന്നംകുളം എ സി മൊയ്തീന്‍ സി പി ഐ (എം )

ഗുരുവായൂര്‍ അബ്ദുള്‍ ഖാദര്‍ ഐ യു എം എല്‍, കുമാരന്‍ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ ( കമ്മ്യൂണിസ്റ്റ് )

മണലൂര്‍ മുരളി പെരുനെല്ലി സിപിഐ (എം)

വടക്കാഞ്ചേരി അബൂബക്കര്‍ സ്വതന്ത്രന്‍, സേവിയര്‍ ചിറ്റിലപ്പിള്ളി സി പി ഐ (എം )

തൃശൂര്‍ പി ബാലചന്ദ്രന്‍ സി പി ഐ

നാട്ടിക സി സി മുകുന്ദന്‍ സി പി ഐ

കയ്പമംഗലം ഇ ടി ടൈസണ്‍ സി പി ഐ, ടി പി രഘുനാഥന്‍ സി പി ഐ

ഇരിങ്ങാലക്കുട ആര്‍ ബിന്ദു സി പി ഐ ( എം )

പുതുക്കാട് എ പരമേശ്വരന്‍ ബിജെപി, കെ കെ രാമചന്ദ്രന്‍ സി പി ഐ ( എം ), പി കെ ശിവരാമന്‍ സി പി ഐ ( എം )

കൊടുങ്ങല്ലൂര്‍ ഒ എം ശ്രീജ എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ് ), വി ആര്‍ സുനില്‍കുമാര്‍ സി പി ഐ, പി എ രാജന്‍ സ്വതന്ത്രന്‍.

Next Story

RELATED STORIES

Share it