- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ മ്യൂസിയം മൃഗശാലയില്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
BY APH10 April 2021 10:04 AM GMT

X
APH10 April 2021 10:04 AM GMT
തൃശൂര്‍: ഏപ്രില്‍ 12 മുതല്‍ 18 വരെ തൃശൂര്‍ മ്യൂസിയം മൃഗശാലയില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, പ്രബന്ധരചന, ക്വിസ് മത്സരങ്ങളും പഠന ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റി മുഖേന വിവിധ മൃഗശാലകളിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
'മലബാര്‍ ഗ്രേ ഹോണ്‍ബില്‍'എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരങ്ങള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും എല്ലാ പരിപാടികളും സംഘടിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2333056, 9400182848.
Next Story
RELATED STORIES
എമ്പുരാന് സിനിമയുടെ വിവാദങ്ങള്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി...
25 May 2025 9:04 AM GMTചരക്കുകപ്പല് മുങ്ങിയ സംഭവം; കടലില് എണ്ണ പടരുന്നു; പാരിസ്ഥിതിക ആഘാതം...
25 May 2025 9:00 AM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ശുചിമുറിയില്...
25 May 2025 8:54 AM GMTഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു; ലോക്കോ പൈലറ്റിന്റെ...
25 May 2025 7:03 AM GMTഫലസ്തീനി നേതാക്കള്ക്കെതിരെ സിറിയന് സര്ക്കാര് സമ്മര്ദ്ദം...
25 May 2025 6:43 AM GMTപ്രധാനമന്ത്രിയെ ഭീരുവെന്ന് ആക്ഷേപിച്ചു; ഗായിക നേഹ സിങിനെതിരെ കേസ്
25 May 2025 6:43 AM GMT