- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു
BY APH20 April 2021 3:53 PM GMT

X
APH20 April 2021 3:53 PM GMT
മാള: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. വള്ളിവട്ടം പൈങ്ങോട് മാളിയേക്കല്‍ ലൂവീസ് (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പത്താം തിയ്യതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ലില്ലി. മക്കള്‍: ലിന്റൊ, ലിവിന്. മരുമക്കള്‍: നീതു, നിവിയ. കൊവിഡ് പ്രൊട്ടോകോള്‍ പ്രകാരം സംസ്ക്കാരം നടത്തി.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങള്‍;...
11 Jun 2025 6:04 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കല്‍...
11 Jun 2025 5:44 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT