- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 2293 പേര്‍ക്ക് കൂടി കൊവിഡ്; 452 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 2293 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 452 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,923 ആണ്. തൃശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,950 ആണ്. 1,07,370 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.34 % ആണ്.
ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കം വഴി 2262 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 16 പേര്‍ക്കും, 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 134 പുരുഷന്‍മാരും 127 സ്ത്രീകളും പത്ത് വയസ്സിനു താഴെ 74 ആണ്‍കുട്ടികളും 66 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 344
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 814
3. സര്‍ക്കാര്‍ ആശുപത്രികളില്‍ 128
4. സ്വകാര്യ ആശുപത്രികളില്‍ 395
കൂടാതെ 6949 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1869 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 269 പേര്‍ ആശുപത്രിയിലും 1600 പേര്‍ വീടുകളിലുമാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
1. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 359
2. വടക്കാഞ്ചേരി 98
3. ഗുരുവായൂര്‍ 68
4. കൊടുങ്ങല്ലൂര്‍ 64
5. എറിയാട് 56
6. നടത്തറ 50
7. ചാവക്കാട് 48
8. കുന്ദംകുളം 46
9. വാടാനപ്പിള്ളി 43
10. ഏങ്ങണ്ടിയൂര്‍ 39
11. മേലൂര്‍ 39
12. ആളൂര്‍ 37
13. പാണഞ്ചേരി 36
14. വലപ്പാട് 36
15. വരന്തരപ്പിള്ളി 35
16. എടവിലങ്ങ് 34
17. എളവള്ളി 32
18. മാള 30
19. പാറളം 30
20. ഇരിഞ്ഞാലക്കുട 29
21. വെള്ളാങ്കല്ലൂര്‍ 29
22. കോടശ്ശേരി 28
23. തളിക്കുളം 28
24. ചാലക്കുടി 27
25. കൊരട്ടി 27
26. കൈപ്പമംഗലം 26
27. മുല്ലശ്ശേരി 25
28. എരുമപ്പെട്ടി 24
29. മതിലകം 24
30. എടത്തിരുത്തി 23
31. കാടുകുറ്റി 23
32. കൈപ്പറമ്പ് 23
33. അന്നമനട 22
34. പെരിഞ്ഞനം 22
35. വെങ്കിടങ്ങ് 22
36. ചാഴൂര്‍ 21
37. പുത്തൂര്‍ 21
38. പരിയാരം 20
39. ശ്രീനാരായണപുരം 20
40. ചേര്‍പ്പ് 19
41. കണ്ടാണശ്ശേരി 19
42. തെക്കുംകര 19
43. കടവല്ലൂര്‍ 18
44. അളഗപ്പനഗര്‍ 17
45. അതിരപ്പിള്ളി 17
46. അവണൂര്‍ 17
47. ചേലക്കര 17
48. മുള്ളൂര്‍ക്കര 16
49. മുരിയാട് 16
50. പടിയൂര്‍ 16
51. പറപ്പൂക്കര 16
52. പാവറട്ടി 16
53. അടാട്ട് 15
54. കൊടകര 15
55. കൊണ്ടാഴി 15
56. വല്ലച്ചിറ 15
57. വരവൂര്‍ 15
58. ചൂണ്ടല്‍ 14
59. കോലഴി 14
60. പുതുക്കാട് 14
61. പുന്നയൂര്‍കുളം 13
62. അന്തിക്കാട് 12
63. വേളൂക്കര 12
64. അവിണിശ്ശേരി 11
65. കാറളം 11
66. മണലൂര്‍ 11
67. മറ്റത്തൂര്‍ 11
68. പുന്നയൂര്‍ 11
69. അരിമ്പൂര്‍ 10
70. കടപ്പുറം 10
71. തിരുവില്വാമല 10
72. ദേശമംഗലം 9
73. കാട്ടകാമ്പാല്‍ 9
74. പൂമംഗലം 9
75. പോര്‍ക്കുളം 9
76. കടങ്ങോട് 8
77. കാട്ടൂര്‍ 8
78. മുളങ്കുന്നത്തുകാവ് 8
79. നാട്ടിക 8
80. വള്ളത്തോള്‍ നഗര്‍ 8
81. കുഴൂര്‍ 7
82. പഴയന്നൂര്‍ 7
83. പുത്തന്‍ചിറ 7
84. തൃക്കൂര്‍ 7
85. വേലൂര്‍ 7
86. പാഞ്ഞാള്‍ 6
87. പൊയ്യ 6
88. താന്ന്യം 6
89. മാടക്കത്തറ 5
90. നെന്മണിക്കര 5
91. തോളൂര്‍ 3
92. വടക്കേക്കാട് 3
93. ചൊവ്വന്നൂര്‍ 2
94. ഒരുമനയൂര്‍ 2
95. മറ്റു ജില്ലക്കാര്‍ 18
11273 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6195 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 4631 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 447 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,80,054 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
611 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,71,863 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 49 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
RELATED STORIES
ലെബനാനില്‍ ഇസ്രായേലിന് നേരിട്ടത് കനത്ത നഷ്ടം; റിപ്പോര്‍ട്ട് പുറത്ത്...
1 Nov 2024 5:30 AM GMTകമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവഗണിച്ചു: ഡോണള്‍ഡ് ട്രംപ്
1 Nov 2024 2:22 AM GMTഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അമേരിക്ക ന്യായീകരിക്കുന്നു: സയ്യിദ്...
1 Nov 2024 1:19 AM GMTഇസ്രായേലിനെ ആക്രമിച്ചത് 1300 മിലിറ്ററി ഡ്രോണുകള്‍
1 Nov 2024 12:56 AM GMTഇസ്രായേലില്‍ ഹരേദി ജൂതന്മാരുടെ പ്രതിഷേധം; നിര്‍ബന്ധിത സൈനിക സേവന...
31 Oct 2024 5:49 PM GMTഗൂഗിളിന് വന്‍ പിഴയിട്ട് റഷ്യ;...
31 Oct 2024 3:37 PM GMT