- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 1173 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66

കൽപറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 277 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66 ആണ്. 1148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46244 ആയി. 32479 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 12404 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 11569 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 120 പേര്, കല്‍പ്പറ്റ 81, വെള്ളമുണ്ട 76, അമ്പലവയല്‍ 75, തവിഞ്ഞാല്‍ 69, മീനങ്ങാടി 58, മുപ്പൈനാട് 56, മുട്ടില്‍ 55, എടവക 48, പൊഴുതന 45, മേപ്പാടി 44, തിരുനെല്ലി 41, മാനന്തവാടി 37, മുള്ളന്‍കൊല്ലി 36, കോട്ടത്തറ, നൂല്‍പ്പുഴ 35 വീതം, തരിയോട് 32, പുല്പള്ളി 29, പനമരം 27, പടിഞ്ഞാറത്തറ 26, തൊണ്ടര്‍നാട് 24 വെങ്ങപ്പള്ളി 23, നെന്മേനി 22, വൈത്തിരി 21, കണിയാമ്പറ്റ 19, പൂതാടി സ്വദേശികളായ 14 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഗള്‍ഫില്‍ നിന്ന് വന്ന അമ്പലവയല്‍, പൊഴുതന സ്വദേശികള്‍, ഡല്‍ഹിയില്‍നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും വന്ന വെള്ളമുണ്ട സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന 7 മാനന്തവാടി സ്വദേശികള്‍, 3 മൂപ്പൈനാട് സ്വദേശികള്‍, 2 കണിയാമ്പറ്റ സ്വദേശികള്‍, എടവക, പടിഞ്ഞാറത്തറ, പനമരം, പുല്‍പ്പള്ളി, ബത്തേരി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായത്.
*277 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി 13, കല്‍പ്പറ്റ 12, ബത്തേരി, തിരുനെല്ലി 10 വീതം, കണിയാമ്പറ്റ, വെള്ളമുണ്ട, വൈത്തിരി, പൊഴുതന 8 വീതം, അമ്പലവയല്‍ 7, മാനന്തവാടി, മീനങ്ങാടി, തരിയോട് 6 വീതം, എടവക, വെങ്ങപ്പള്ളി, പുല്‍പ്പള്ളി 5 വീതം, മുട്ടില്‍, നെന്മേനി, പനമരം 4 വീതം, മൂപ്പൈനാട്, പൂതാടി 3 വീതം, കോട്ടത്തറ, തവിഞ്ഞാല്‍ 2 വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 135 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2494 പേര് പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (7.05.21) പുതുതായി നിരീക്ഷണത്തിലായത് 2494 പേരാണ്. 1161 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 32995 പേര്. ഇന്ന് പുതുതായി 123 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2498 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 397535 സാമ്പിളുകളില്‍ 383164 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 336920 നെഗറ്റീവും 46244 പോസിറ്റീവുമാണ്.
RELATED STORIES
സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMT