- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരി വസ്തുക്കളുമായി മധ്യവയസ്കന് അറസ്റ്റില്‍
BY APH9 May 2021 2:53 PM GMT

X
APH9 May 2021 2:53 PM GMT
കല്‍പ്പറ്റ: 168 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യവും 122 പാക്കറ്റ് ഹാന്‍സും വീട്ടില്‍ അനധികൃതമായി വില്പനക്കായി സംഭരിച്ച മധ്യവയസ്കന് അറസ്റ്റില്‍. പയ്യമ്പള്ളി ഊര്‍പള്ളി സ്വദേശി മോഹനന് മടക്കുഴിയില്‍(55) ആണ് അറസ്റ്റിലായത്. മാനന്തവാടി പോലിസ് എസ്ഐ സനീഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എഎസ്ഐ നൗഷാദ്, സിപിഒ സോഹന്‍ലാല്‍, ഇബ്രാഹിം എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത പോലിസ് സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ഹജ്ജ് 2026: പ്രാഥമിക നടപടികള്‍ ആരംഭിച്ചു
16 Jun 2025 1:43 PM GMTബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ...
16 Jun 2025 1:37 PM GMTഎയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ...
16 Jun 2025 1:28 PM GMTപെട്രോള്‍ പമ്പിലെ വാക്കുതര്‍ക്കത്തിനിടെ തോക്കുചൂണ്ടിയ യുവതിക്കെതിരേ...
16 Jun 2025 1:08 PM GMTസാമൂഹിക സുരക്ഷാ പെന്ഷന് 20 മുതല്‍
16 Jun 2025 12:42 PM GMTഅടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
16 Jun 2025 12:40 PM GMT