- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂർ ജില്ലയിൽ 1213 പേർക്ക് കൂടി കൊവിഡ്; 1128 പേർ രോഗമുക്തരായി

തൃശൂർ: ജില്ലയിൽ ഇന്ന് 1213 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,47,452 ആണ്. 2,36,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.62% ആണ്.
ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 1201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആൾക്കും, 07 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 77 പുരുഷൻമാരും 93 സ്ത്രീകളും പത്ത് വയസ്സിനു താഴെ 50 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ -
1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ - 232
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 723
3. സർക്കാർ ആശുപത്രികളിൽ - 314
4. സ്വകാര്യ ആശുപത്രികളിൽ - 467
5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ - 1216
കൂടാതെ 5,569 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
932 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 625 പേർ വീടുകളിലുമാണ്.
8,907 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5,757 പേർക്ക് ആന്റിജൻ പരിശോധനയും, 2,994 പേർക്ക് ആർടി-പിസിആർ പരിശോധനയും, 156 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 18,15,751 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
962 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,09,428 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 54 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർ
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവർത്തകർ 46,468 38,874
2. മുന്നണി പോരാളികൾ 37,514 23,980
3. 45 വയസ്സിന് മുകളിലുളളവർ 6,01,487 1,12,129
4. 18-44 വയസ്സിന് ഇടയിലുളളവർ 58,682 269
ആകെ 7,44,151 1,75,252.
RELATED STORIES
ഷഹബാസ് കൊലപാതകം; ആറ് പ്രതികളെന്ന് കുറ്റപത്രം
24 May 2025 2:23 PM GMT17കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം...
24 May 2025 1:14 PM GMTകിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു
24 May 2025 1:04 PM GMTഅറബിക്കടലില്‍ കപ്പല്‍ ചരിഞ്ഞു; അപകടകരമായ കാര്‍ഗോ കടലില്‍; കണ്ടാല്‍...
24 May 2025 12:43 PM GMTസ്വര്‍ണം പവന് 400 രൂപ വര്‍ധിച്ചു; നിലവിലെ വില 71, 920 രൂപ
24 May 2025 6:55 AM GMTറോഡില്‍ വീണ പോസ്റ്റില്‍ ബൈക്ക് തട്ടി ഉസ്താദ് മരിച്ചു; മേല്‍ശാന്തിക്ക്...
24 May 2025 5:58 AM GMT