- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിരുദം: അലോട്മെന്റ് ലഭിച്ചവര്‍ സെപ്തംബര്‍ ഒന്നിന് മുന്‍പായി പ്രവേശനം ഉറപ്പാക്കണം
കോട്ടയം: എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഒന്നാം അലോട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം ഉറപ്പാക്കണം. ഓണ്‍ലൈനായി സര്‍വകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷന് ഓണ്‍ലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടര്‍ന്ന് കോളജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്.
കൊവിഡ് 19 വൈറസ് വ്യാപനംമൂലം പൂര്‍ണമായും ഓണ്‍ലൈന്‍ മോഡിലായതിനാല്‍ അലോട്മെന്റ് ലഭിച്ചവര്‍ കോളജുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താല്‍ക്കാലിക പ്രവേശനം തെരഞ്ഞെടുത്തവര്‍ കോളജുകളില്‍ .ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തില്‍ താല്‍ക്കാലിക പ്രവേശനം ലഭിച്ചവരില്‍ നിന്നും കോളജുകള്‍ ഫീസ് വാങ്ങാന്‍ പാടുള്ളതല്ല. സ്ഥിര/ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ കോളജുകള്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കണ്ഫര്മേഷന് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുമാണ്.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT