- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി റെയ്ഡ്; മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ട് റോഡ് ഉപരോധിച്ചു
BY NSH22 Sep 2022 8:07 AM GMT

X
NSH22 Sep 2022 8:07 AM GMT
മാനന്തവാടി: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി ഏജന്‍സികളുടെ അന്യായ റെയ്ഡിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് മാനന്തവാടിയില്‍ റോഡ് ഉപരോധിച്ചു. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ കോഴിക്കോട് റോഡ് ജങ്ഷനിലാണ് റോഡുപരോധം സംഘടിപ്പിച്ചത്.
തുടര്‍ന്ന് പോലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. പ്രസ്ഥാനത്തിന് നേരെയുള്ള അന്യായ അക്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും ഇന്നത്തെ പ്രതിഷേധം സൂചന മാത്രമാണെന്നും ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും നേതൃത്വം വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Next Story
RELATED STORIES
റോയിട്ടേഴ്സ് ഏജന്‍സിയുടെ എക്സ് അക്കൗണ്ട് തടഞ്ഞു
6 July 2025 2:49 AM GMTസംഭലില്‍ വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാര്‍ മതിലിലേക്ക് ഇടിച്ചു കയറി...
5 July 2025 6:07 PM GMTപീഡനക്കേസില്‍ ബിജെപി നേതാവിന്റെ മകന് അറസ്റ്റില്‍
5 July 2025 2:35 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTസുപ്രിംകോടതി ജീവനക്കാരുടെ നിയമനത്തില്‍ ഒബിസി സംവരണം
5 July 2025 12:42 PM GMTവസീം ഖുറൈശിയെ തല്ലിക്കൊന്ന പോലിസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് കോടതി
5 July 2025 12:02 PM GMT